സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം

Posted on: 11 Sep 2015



തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തിരുവനന്തപുരം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം 11ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. തിരുവനന്തപുരം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ എല്ലാ പ്രിന്‍സിപ്പല്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണം. പ്രിന്‍സിപ്പല്‍മാരുടെ പ്രതിനിധിയായി സഹ അധ്യാപകരെ നിയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

More Citizen News - Thiruvananthapuram