ആറ്റുകാലില്‍ വിദ്യാരംഭം

Posted on: 11 Sep 2015



തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഒക്ടോബര്‍ 14 മുതല്‍ 23 വരെ നടക്കും. ഒക്ടോബര്‍ 20ന് പൂജവെയ്ക്കും. 23ന് പൂജയെടുപ്പ്. വിദ്യാരംഭം അന്ന് രാവിലെ 6.45ന് ശേഷം നടക്കും. വിദ്യാരംഭം നടത്തുന്നതിനുള്ള ടിക്കറ്റുകള്‍ സപ്തംബര്‍ 15 മുതല്‍ ലഭിക്കും.

More Citizen News - Thiruvananthapuram