സ്വാഗതസംഘം ഓഫീസ്‌

Posted on: 11 Sep 2015



തിരുവനന്തപുരം: എ.കെ.ജി. ഹാളില്‍ 19, 20 തീയതികളില്‍ നടക്കുന്ന അസോസിയേറ്റ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ എസ്.ബി.ടി.യുടെ ത്രൈവാര്‍ഷിക അഖിലേന്ത്യാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മേയര്‍ കെ.ചന്ദ്രിക ഉദ്ഘാടനംചെയ്തു.
അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്‍. ജയകൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറിയും സ്വാഗതസംഘം കണ്‍വീനറുമായ ജി.ആര്‍. ജയകൃഷ്ണന്‍, ട്രഷറര്‍ ഗോപീകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram