നോളജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

Posted on: 10 Sep 2015



കല്ലമ്പലം: കെല്‍ട്രോണിന്റെ 32-ാമത് നോളജ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. വര്‍ക്കല കഹാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ് മാനേജര്‍ സി.പി.അജയകുമാര്‍ അധ്യക്ഷനായി. സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. ഷാജഹാന്‍, എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കമാലുദ്ദീന്‍ തങ്ങള്‍, സജീന റഷീദ് എന്നിവര്‍ പ്രസംഗിച്ചു. കല്ലമ്പലം ഷൈന്‍ ആര്‍ക്കേഡിലാണ് സെന്റര്‍.


More Citizen News - Thiruvananthapuram