ഡി.വൈ.എഫ്.ഐ. മാര്‍ച്ച് നടത്തി

Posted on: 10 Sep 2015



തിരുവനന്തപുരം: സര്‍വകലാശാല നിയമനങ്ങള്‍ പി.എസ്.സി.വഴി നടപ്പാക്കുക എന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് ഡി.വൈ.എഫ്.എ. മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ബിജു, സെക്രട്ടറി അഡ്വ.ഐ.സാജു, ബിനു ഐ.പി., എ.എ.റഹീം, എസ്.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram