ഭക്തിയുടെ നിറവില്‍ കളഭാഭിഷേകം
Posted on: 09 Sep 2015
ചേരപ്പള്ളി: ഭക്തിയുടെ നിറവില്‍ കോട്ടയ്ക്കകം തേക്കിന്‍കാല മഹാവിഷ്ണുക്ഷേത്രത്തില്‍ കളഭാഭിഷേകം നടന്നു. ഇതോടനുബന്ധിച്ച് ഗോമാതാപൂജയും ഉണ്ടായിരുന്നു. ക്ഷേത്രമേല്‍ശാന്തി അജിന് ഹരിപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.