വ്യവസായ വികസന സെമിനാര്‍ ഇന്ന്
Posted on: 09 Sep 2015
വര്‍ക്കല: വെട്ടൂര്‍ മങ്ങാട് മാടന്‍കാവ് ദേവീക്ഷേത്രത്തിലെ ആയില്യംഊട്ട് 10ന് രാവിലെ 9.30 മുതല്‍ നടക്കും.
വര്‍ക്കല: ജില്ലാ വ്യവസായകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വര്‍ക്കല നഗരസഭ പരിധിയില്‍ വ്യവസായ സംരംഭകരെ കണ്ടെത്തുന്നതിനുള്ള വികസന സെമിനാര്‍ 9ന് രാവിലെ 10ന് നഗരസഭ കാന്റീന് ഹാളില്‍ നടക്കും.