ബോധവത്കരണ പരിപാടി
Posted on: 09 Sep 2015
തിരുവനന്തപുരം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് െഡവലപ്പ്മെന്റിന്റെ കീഴില്‍ പരിസ്ഥിതി ബോധവത്കരണ പരിപാടി നടത്തി. പരിപാടി മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജി.സോമശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.ശശിധരന്‍നായര്‍, പ്രദീപ് പി.പി., ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.