ബോധവത്കരണ പരിപാടി

Posted on: 09 Sep 2015



തിരുവനന്തപുരം: കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ്‌ െഡവലപ്പ്‌മെന്റിന്റെ കീഴില്‍ പരിസ്ഥിതി ബോധവത്കരണ പരിപാടി നടത്തി. പരിപാടി മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.സോമശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.ശശിധരന്‍നായര്‍, പ്രദീപ്, പി.പി.ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram