തീവണ്ടികള്‍ക്ക് താത്കാലിക സ്റ്റോപ്പ്
Posted on: 09 Sep 2015
തിരുവനന്തപുരം: ബക്രീദുമായി ബന്ധപ്പെട്ട് വീരാണി ആളൂര്‍ സ്റ്റേഷനില്‍ 23 നും ഒക്ടോബര്‍ മൂന്നിനും ചെന്നൈ എഗ്മോര്‍ തീവണ്ടിക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.ഗുരുപൂജ ഉത്സവത്തോട് അനുബന്ധിച്ച് അമരവിള സ്റ്റേഷനില്‍ 16 ന് മധുര- പുനലൂര്‍ പാസഞ്ചറിനും സ്റ്റോപ്പ് ഉണ്ടാകും.