എ.ഡി.എസ്. വാര്‍ഷികം നടത്തി

Posted on: 09 Sep 2015



നെയ്യാറ്റിന്‍കര: പെരുങ്കടവിള പഞ്ചായത്തിലെ പഴമല കുടുംബശ്രീ എ.ഡി.എസ്. വാര്‍ഷികം എ.ടി.ജോര്‍ജ് എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറ ഗോപകുമാര്‍ അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.നിര്‍മല, ജോളിജോണ്‍, എല്‍.വിജയകുമാരി, കുസുമകുമാരി, എല്‍.ജയകുമാരി, സുകുമാരിയമ്മ, സ്‌നേഹലത, സുധ, ഷീബ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram