ധര്‍ണ നടത്തി

Posted on: 09 Sep 2015



തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജനതാ ട്രേഡ് യൂണിയന്‍ സെന്റര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.
ജമീലാ പ്രകാശം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വേളി പ്രമോദ്, സെക്രട്ടറിമാരായ പാലോട് സതീഷ്, കരുകുളം മുരുകന്‍, കോളിയൂര്‍ സുരേഷ്, തെന്നൂര്‍കോണം ബാബു, പി.എന്‍. രാമചന്ദ്രക്കുറുപ്പ്, അഡ്വ. കൊല്ലംകോട് രവീന്ദ്രന്‍നായര്‍, വിഴിഞ്ഞം മുഹമ്മദ്, സുധാകരന്‍ നാടാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram