കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്റെ ധര്‍ണ സമാപിച്ചു

Posted on: 09 Sep 2015



തിരുവനന്തപുരം: കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്റെ കെല്‍ട്രോണ്‍ ഓഫീസിനു മുന്നിലെ പഞ്ചദിന ധര്‍ണ സമാപിച്ചു. ധര്‍ണയെ അഭിവാദ്യം ചെയ്ത് വിവിധ സംഘടനാ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിച്ചു.
കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കുക തുടങ്ങിയവയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്തതിനാല്‍ ബുധനാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.

More Citizen News - Thiruvananthapuram