ഡി.സി.സി. യോഗം

Posted on: 09 Sep 2015



തിരുവനന്തപുരം: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, ഡി.സി.സി./കെ.പി.സി.സി. ഭാരവാഹികള്‍ എന്നിവരുടെ യോഗം വ്യാഴാഴ്ച 10ന് ഡി.സി.സി. ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അറിയിച്ചു.

More Citizen News - Thiruvananthapuram