വൈദ്യുതി മുടങ്ങും

Posted on: 08 Sep 2015



തിരുവനന്തപുരം: മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കുത്തുകല്ലുംമൂട് ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുത്തുകല്ലുംമൂട്, കൊഞ്ചിറവിള, കല്ലാട്ടുനഗര്‍, കളിപ്പാംകുളം എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച പകല്‍ വൈദ്യുതി മുടങ്ങും.
നാലാഞ്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പറക്കോട് ലെയ്ന്‍, കുരിശ്ശടി എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച പകല്‍ വൈദ്യുതി മുടങ്ങും.
തിരുവനന്തപുരം:
ഫോര്‍ട്ട് സെക്ഷന്റെ പരിധിയില്‍ അട്ടക്കുളങ്ങര ബൈ-പാസ്, കരിമഠം കോളനി, ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍, ഒന്നാം പുത്തന്‍ തെരുവ്, കൊത്തളം റോഡ് എന്നീ സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും ചൊവ്വാഴ്ച പകല്‍ വൈദ്യുതി മുടങ്ങും.

More Citizen News - Thiruvananthapuram