ഹിന്ദു ഐക്യവേദി പ്രതിഷേധം
Posted on: 08 Sep 2015
തിരുവനന്തപുരം: സി.പി.എം. ഘോഷയാത്രയില്‍ ശ്രീനാരായണഗുരുദേവനെ ക്രൂശില്‍ തറയ്ക്കുന്നത് ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ 15 വരെ പ്രകടനങ്ങളും സായാഹ്ന ധര്‍ണകളും സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ സുരേഷ് പറഞ്ഞു.