ഓപ്പറേഷന്‍ അനന്ത പരാജയം - വി.ശിവന്‍കുട്ടി

Posted on: 08 Sep 2015



തിരുവനന്തപുരം: ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തന്നിഷ്ട പ്രകാരം ആരംഭിച്ച ഓപ്പറേഷന്‍ അനന്ത പൂര്‍ണ പരാജയമാണെന്ന് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തെളിഞ്ഞുവെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ. പറഞ്ഞു. ഇതിന് ചുക്കാന്‍ പിടിച്ച ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഇതിന്റെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് മറുപടി പറയണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram