സാംസ്കാരിക സമ്മേളനം
Posted on: 08 Sep 2015
മംഗലപുരം: മുരുക്കുംപുഴ ഇടവിളാകം ചിന്ത സാംസ്കാരിക സമിതിയുടെ സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുരുക്കുംപുഴ ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ പുരസ്കാരങ്ങളും വിതരണം ചെയ്യും. ജില്ലാപഞ്ചായത്തംഗം എം.അര്.രവിയുടെ വികസന പ്രവര്‍ത്തന രേഖയും പ്രകാശനം ചെയ്യും.