കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു

Posted on: 08 Sep 2015



പോത്തന്‍കോട്: യൂണിയന്‍ ബാങ്കിന്റെ പോത്തന്‍കോട് ശാഖ ചിന്താലയ ആശ്രമത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് അഞ്ച് കമ്പ്യൂട്ടറുകള്‍ സൗജന്യമായി വിതരണം ചെയ്തു. ചടങ്ങില്‍ തിരുവനന്തപുരം റീജണല്‍ ഓഫീസ് മേധാവി ബി.ബാലകൃഷ്ണ കമ്പ്യൂട്ടറുകള്‍ ആശ്രമ ഭാരവാഹികള്‍ക്ക് നല്‍കി. പോത്തന്‍കോട് ശാഖാ മാനേജര്‍ മിഷ അദ്ധ്യക്ഷയായി.

More Citizen News - Thiruvananthapuram