റവന്യുജില്ലാ സ്‌കൂള്‍ ഗെയിംസ് രജിസ്‌ട്രേഷന്‍ 17 വരെ

Posted on: 08 Sep 2015



ആറ്റിങ്ങല്‍: തിരുവനന്തപുരം റവന്യു ജില്ലാ ഗെയിംസ് മത്സരങ്ങള്‍ 22 മുതല്‍ ഒക്ടോബര്‍ ആറ് വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 12 ഉപജില്ലകളില്‍ നിന്നുള്ള 7000 ല്‍ പരം കുട്ടികള്‍ പങ്കെടുക്കും. കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ വഴി 17 ന് മുമ്പ് ഓണ്‍ലൈന്‍വഴി രജിസ്‌ട്രേഷന്‍ നടത്തണം.
വിവരങ്ങള്‍ക്ക്: 8547209595.

More Citizen News - Thiruvananthapuram