മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ പരിശീലനം

Posted on: 08 Sep 2015



തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 21 വരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു / വി.എച്ച്.എസ്.ഇ. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ്, കെല്‍ട്രോണിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

More Citizen News - Thiruvananthapuram