കുടുംബസംഗമം

Posted on: 07 Sep 2015



വെമ്പായം: വേറ്റിനാട് ഉള്ളൂര്‍കോണം റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന കുടുംബസംഗമം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.എസ്. രാജു, ഒ. പ്രഭാകുമാരി, മൊട്ടമൂട് പുഷ്പാംഗദന്‍, കണക്കോട് ഭുവനചന്ദ്രന്‍, മുച്ചന്നൂര്‍ മണികണ്ഠന്‍, പ്രദീപ്കുമാര്‍, ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram