ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

Posted on: 07 Sep 2015



പനവൂര്‍: കല്ലിയോട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. കുന്നില്‍ ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രം, ഭുവനേശ്വരി ദേവീക്ഷേത്രം, കുന്നില്‍ ആയിരവല്ലി ക്ഷേത്രം, ശക്തിഗണപതി ക്ഷേത്രം, മേലേ കല്ലിയോട് ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ചെറു ശോഭായാത്രകള്‍ കല്ലിയോട് ജങ്ഷനില്‍ സംഗമിച്ച് കല്ലിയോട് മാടന്‍നട ശിവക്ഷേത്രത്തില്‍ ഉറിയടിയോടുകൂടി സമാപിച്ചു.

More Citizen News - Thiruvananthapuram