അധ്യാപക അഭിമുഖം

Posted on: 07 Sep 2015



വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള ജൂനിയര്‍ ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന് നടക്കുമെന്ന് പ്രഥമാധ്യാപകന്‍ അറിയിച്ചു.
.

More Citizen News - Thiruvananthapuram