ജി.സുബോധനെ ആദരിച്ചു

Posted on: 07 Sep 2015



തിരുവനന്തപുരം: ലണ്ടന്‍ റൈറ്റ് ഫൗണ്ടേഷന്റെ പുരസ്‌കാരം നേടിയ ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സുബോധനെ ആദരിച്ചു. തൊഴിലാളി മേഖലയിലൂടെ സാമൂഹിക പുരോഗതി എന്ന ആശയത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. മന്ത്രി രമേശ് ചെന്നിത്തല പൊന്നാട അണിയിച്ചു.
സുരഭി ചെയര്‍മാന്‍ പി.എം.അഹമ്മദ് കുട്ടി, ബി.എല്‍.കൃഷ്ണ പ്രസാദ്, പുലിയൂര്‍ ജി. പ്രകാശ്, വി.കെ.ആനത്താനം, സുബ്രഹ്മണി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram