ജോണ്‍ യേശുദാസന്‍ ജന്മദിനാഘോഷം

Posted on: 07 Sep 2015



തിരുവനന്തപുരം: തിരുവിതാംകൂര്‍ അയ്യനവര്‍ മഹാജനസംഘം ജോണ്‍ യേശുദാസന്‍ ജന്മദിനാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്.ശിവകുമാര്‍, സി.ദിവാകരന്‍ എം.എല്‍.എ., മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, അയ്യനവര്‍ മഹാജനസംഘം പ്രസിഡന്റ് എസ്.ശശിധരന്‍, സെക്രട്ടറി ഡോ. ജെ ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കാട്ടാക്കട ജെ.രമേശന്‍ അധ്യക്ഷനായി.

More Citizen News - Thiruvananthapuram