ജി.വാമദേവന് അനുസ്മരണം സംഘടിപ്പിച്ചു
Posted on: 07 Sep 2015
പോത്തന്‍കോട്: സി.പി.എം. പോത്തന്‍കോട് ലോക്കല്‍ കമ്മിറ്റി ജി.വാമദേവന് അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷററും സി.പി.എം. ജില്ലാകമ്മിറ്റി അംഗവുമായ കെ.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വിശ്വഭംരന് അദ്ധ്യക്ഷനായി.
എസ്.എഫ്.ഐ. അഖിലേന്ത്യ ൈവസ് പ്രസിഡന്റ് ഷിജുഖാന്, കഴക്കൂട്ടം ഏര്യാ സെക്രട്ടറി ആറ്റിപ്ര സദാനന്ദന്, എസ്.രാധാദേവി, വിമല്‍കുമാര്‍, കവിരാജന്, വി.രമേശന്, വേങ്ങോട് മധു, ഉണ്ണികൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.