അക്കൗണ്ടന്റിന്റെ ഒഴിവ്
Posted on: 07 Sep 2015
കല്ലറ: കല്ലറ ഗ്രാമപ്പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു അക്കൗണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്.
ബി.കോം, പി.ജി.ഡി.സി.എ. യോഗ്യതയുള്ളവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബുധനാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.