ചട്ടമ്പിസ്വാമി ജയന്തി ആഘോഷം

Posted on: 06 Sep 2015





നെടുമങ്ങാട് :
വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷം നെടുമങ്ങാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആചരിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എ.ബാബുരാജ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.അപ്പുക്കുട്ടന്‍ നായര്‍ ചട്ടമ്പിസ്വാമി പ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് ബി.ജി.കെ.തമ്പി, സെക്രട്ടറി എം.സുകുമാരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.


56


ചട്ടമ്പിസ്വാമി ജയന്തി ആഘോഷം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

More Citizen News - Thiruvananthapuram