കേളേശ്വരം കരയോഗം കുടുംബസംഗമം
Posted on: 06 Sep 2015
ബാലരാമപുരം: കേളേശ്വരം എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമം താലൂക്ക് യൂണിയന് പ്രസിഡന്റ് എം. സംഗീത്കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം. മോഹനന്‍നായര്‍ അധ്യക്ഷനായി. മജീഷ്യന്‍ പുന്നമൂട് ജുജുവിനെ ആദരിച്ചു. മനു ടി. നായര്‍, എന്‍.എസ്. മധുസൂദനന് നായര്‍, കെ. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.