പരിസ്ഥിതി ബോധവത്കരണം നടത്തി

Posted on: 06 Sep 2015



നെയ്യാറ്റിന്‍കര: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെയും സഹായത്തോടെ ദേശീയ പരിസ്ഥിതി ബോധവത്കരണ പരിപാടി ധനുവച്ചപുരം വി.ടി.എം. എന്‍.എസ്.എസ്. കോളേജില്‍ തുടങ്ങി. ഡോ. എന്‍.പി.സുരേഷ്ബാബു, ഡോ. ആനന്ദ് കാവാലം, പ്രിന്‍സിപ്പല്‍ ഡോ. എം.ആര്‍.സുദര്‍ശനകുമാര്‍, ഡോ. ഇന്ദു എം.കുട്ടി, ആനന്ദ് ജെ.ജെ., ഗോപിക ആര്‍.എ. എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram