കിക്മ കോളേജില്‍ ഡിഗ്രി പ്രവേശനം
Posted on: 06 Sep 2015
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലുള്ള കിക്മ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ഡിഗ്രി കോഴ്സില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയിലാണ് ഒഴിവ്.