ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു
Posted on: 06 Sep 2015
തിരുവനന്തപുരം: അഖില ഭാരത ദലിത് ഹിന്ദു ഐക്യവേദിയുടെ ജില്ലാ സമ്മേളനവും ശ്രീകൃഷ്ണജയന്തി ആഘോഷവും ഓണക്കിറ്റ് വിതരണവും അഖില ഭാരത ദലിത് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് എന്.ജയരാജന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.എസ്.സമ്പത്ത് അധ്യക്ഷത വഹിച്ചു.