വൈദ്യുതി മുടങ്ങും
Posted on: 05 Sep 2015
തിരുവനന്തപുരം: വക്കം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വക്കം ആശുപത്രി ജങ്ഷന് മുതല്‍ മൂന്നാലിന്മൂട് റോഡ് വരെയുള്ള പ്രദേശങ്ങളില്‍ 7 മുതല്‍ 15 വരെ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.