പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു

Posted on: 05 Sep 2015



നെയ്യാറ്റിന്‍കര: അംഗപരിമിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. നേമം ശാന്തിവിള കൊന്തവിള വീട്ടില്‍ നസീര്‍(36) ആണ് പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തത്. പാറശ്ശാല സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പാറശ്ശാല എസ്.ഐ. ചന്ദ്രകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

More Citizen News - Thiruvananthapuram