എംപ്ലോയ്മെന്റ ്എക്സ്ചേഞ്ചില് പരിശീലനം
Posted on: 05 Sep 2015
തിരുവനന്തപുരം: ഹയര്സെക്കന്ഡറിയോ അതിന് മുകളിലോ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 25 ദിവസം നീളുന്ന മത്സര പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനം സൗജന്യമാണ്. പങ്കെടുക്കാന്‍ സപ്തംബര്‍ 11നുമുമ്പ് രജിസ്റ്റര്‍ചെയ്യണം. ഫോണ്‍: 0471-2476713.