ഡോക്ടര്‍മാരെ നിയമിക്കുന്നു

Posted on: 05 Sep 2015



തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുടെ കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ എം.ബി.ബി.എസ്. ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൈക്കാട്ടുള്ള ജില്ലാ പ്രോഗ്രാം മാനേജരുടെ വസതിയില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10നും വൈകീട്ട് അഞ്ചിനുമിടയ്ക്ക് എത്തണം.

More Citizen News - Thiruvananthapuram