ഐ.എന്‍.ടി.യു.സി. ജില്ലാ നേതേൃയാഗം ഇന്ന്
Posted on: 05 Sep 2015
തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി. ജില്ലാ ഭാരവാഹികളുടെയും റീജണല്‍ പ്രസിഡന്റുമാരുടെയും യോഗം ശനിയാഴ്ച വൈകീട്ട് നാലിന് പേരൂര്‍ക്കടയിലുള്ള ഐ.എന്‍.ടി.യു.സി. സംസ്ഥാനക്കമ്മിറ്റി ഓഫീസില്ച്ചേരുമെന്ന് ജില്ലാ പ്രസിഡന്റ് വി.ആര്. പ്രതാപന് അറിയിച്ചു.