ബി.എസ്.ബാലചന്ദ്രന് അവാര്‍ഡ്
Posted on: 04 Sep 2015
തിരുവനന്തപുരം: ബാംഗ്ലൂര്‍ വിശ്വേശ്വരയ്യാ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഭാരത് സേവക് സമാജ് ജനറല്‍ സെക്രട്ടറി ബി.എസ്.ബാലചന്ദ്രന് നല്കി.
തൊഴില്‍ വിദ്യാഭ്യാസ രംഗത്തും സാങ്കേതിക വിദ്യാഭ്യാസ വ്യാപന രംഗത്തും മൈക്രോഫിനാന്‍സ് മേഖലയില്‍ പ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്നതിലും കാണിച്ച മികവിനുള്ള അംഗീകാരമെന്ന നിലയിലാണ് അവാര്‍ഡ്. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എച്ച്.മഹേഷപ്പ അവാര്‍ഡ് സമ്മാനിച്ചു.