ഖേല്‍ അഭിയാന്‍ കായികമേള ഇന്നു തുടങ്ങും

Posted on: 03 Sep 2015



വെഞ്ഞാറമൂട്: രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ കായികമേള 3നും 4നും പിരപ്പന്‍കോട് സ്‌കൂള്‍ മൈതാനത്ത് നടക്കും. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വാമനപുരം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് മേള നടത്തുന്നത്. ബ്ലോക്ക് പ്രസിഡന്റ് ബേബിസുലേഖ കായികമേള ഉദ്ഘാടനം ചെയ്യും.
ബ്ലോക്കിലെ എട്ട് പഞ്ചായത്തില്‍നിന്നുമുള്ള കുട്ടികള്‍ പങ്കെടുക്കും.

More Citizen News - Thiruvananthapuram