ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍

Posted on: 03 Sep 2015



ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായി വിജയമോഹനന്‍നായര്‍ (പ്രസിഡന്റ്), വി.ലാലി (വൈസ് പ്രസിഡന്റ്), എ.റസൂല്‍ഷാന്‍ !(സെക്രട്ടറി), രാകേന്ദുലാല്‍ (ജോയിന്റ് സെക്രട്ടറി), രഞ്ജു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഹെര്‍ത്ത സി. പെരേര, അഖിലകൃഷ്ണ, ഷിബു, പാര്‍വതി എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍

More Citizen News - Thiruvananthapuram