പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം മാറ്റി
Posted on: 03 Sep 2015
വിതുര: വിതുര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 3, 4, 5 തീയതികളില്‍ നടത്താനിരുന്ന അഷ്ടമിരോഹിണി ഉത്സവം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി ഉത്സവ കമ്മിറ്റി അറിയിച്ചു.
വിതുര: 4ന് നടത്താനിരുന്ന വിതുര പഞ്ചായത്ത് ഓഫീസ് മന്ദിരോദ്ഘാടനം മാറ്റിയതായി പ്രസിഡന്റ് അറിയിച്ചു. മുഖ്യമന്ത്രിയുടെ അസൗകര്യമാണ് കാരണം.