കവിയരങ്ങും കഥയരങ്ങും
Posted on: 03 Sep 2015
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി വി.ജെ.ടി. ഹാളില്‍ കവിയരങ്ങും കഥയരങ്ങും നടന്നു. ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കവിയരങ്ങ് സുഗതകുമാരിയും കഥയരങ്ങ് എം. ചന്ദ്രപ്രകാശിന്റെ അധ്യക്ഷതയില്‍ ഡോ. ജോര്‍ജ് ഓണക്കൂറും ഉദ്ഘാടനം ചെയ്തു. കലാം കൊച്ചേറ ഏകോപനം നിര്‍വഹിച്ചു.