ശ്രീകൃഷ്ണജയന്തി: ചിത്രപ്രദര്‍ശനം നടത്തി
Posted on: 03 Sep 2015
നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ചിത്രപ്രദര്‍ശനം നടത്തി. പദ്മജാ രാധാകൃഷ്ണന് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
എസ്.കെ.ജയകുമാര്‍, വി.ശിവശങ്കരപ്പിള്ള, എസ്.എസ്.ശ്രീകേഷ്, എസ്.ആര്.സജിന്‍, ചെങ്കല്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.