സി.ബി.എസ്.ഇ. സ്‌കൂള്‍ ക്രിക്കറ്റ്

Posted on: 03 Sep 2015



കഴക്കൂട്ടം: അഖില കേരള സി.ബി.എസ്.ഇ. ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് മൂന്ന് മുതല്‍ ആറ് വരെ പള്ളിപ്പുറം സി.ആര്‍.പി.എഫ്. മൈതാനത്ത് നടക്കും. പള്ളിപ്പുറം മോഡല്‍ പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് റോയല്‍ മോഡല്‍ ചാമ്പ്യന്‍ഷിപ്പും കാഷ് അവാര്‍ഡും നല്‍കും.

More Citizen News - Thiruvananthapuram