അയ്യനവര്‍ സൊസൈറ്റി ഭാരവാഹികള്‍
Posted on: 03 Sep 2015
ബാലരാമപുരം: കേരള അയ്യനവര്‍ സര്‍വീസ് സൊസൈറ്റി കാക്കമുഗള് ശാഖ സംസ്ഥാന പ്രസിഡന്റ് പാറശ്ശാല ഇന്ദ്രന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: ജോണ്സണ് (പ്രസിഡന്റ്), വി.മധു (വൈസ് പ്രസിഡന്റ്), എ.അജയകുമാര്‍ (സെക്രട്ടറി), ജി.കൃഷ്ണന് (ജോ.സെക്രട്ടറി), മോഹനന് (ട്രഷറര്‍).