വാട്ടര്‍ പോളോ ടൂര്‍ണമെന്റ് നടത്തി

Posted on: 03 Sep 2015



ബാലരാമപുരം: പൂങ്കോട് സ്വിമ്മിങ് ക്ലൂബ് നടത്തിയ ഓപ്പണ്‍ വാട്ടര്‍ പോളോ ടൂര്‍ണമെന്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ് ഉദ്ഘാടനം ചെയ്തു. സി.ആര്‍.സുനു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് നായര്‍, ജോഷി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാഷ് അവാര്‍ഡും ട്രോഫികളും ജയില്‍ ഐ.ജി. എച്ച്.ഗോപകുമാര്‍ വിതരണം ചെയ്തു.

More Citizen News - Thiruvananthapuram