കോണ്‍ഗ്രസിന് പുതിയ ബ്ലോക്ക് പ്രസിഡന്റുമാര്‍
Posted on: 03 Sep 2015
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ പട്ടിക കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് അംഗീകരിച്ചു. പട്ടിക ചുവടെ:
കൊല്ലിയോട് സത്യനേശന്-പാറശ്ശാല, എസ്. വിജയചന്ദ്രന്‍-വെള്ളറട, വി.ശ്രീധരന്‍നായര്‍-ചെങ്കല്‍, വി.കെ.അവനീന്ദ്രകുമാര്‍-നെയ്യാറ്റിന്‍കര, ആര്.ശിവകുമാര്‍-കാഞ്ഞിരംകുളം, വെങ്ങാന്നൂര്‍ ശ്രീകുമാര്‍-കോവളം, വണ്ടന്നൂര്‍ സന്തോഷ്-കാട്ടാക്കട, എ.ബാബുകുമാര്‍-വിളപ്പില്‍, കൈമനം പ്രഭാകരന്-നേമം, ടി.ബഷീര്‍-കരമന, വലിയശാല പരമേശ്വരന്‍നായര്‍-പാളയം, പി.പദ്മകുമാര്‍-വഞ്ചിയൂര്‍, എസ്.നാരായണപിള്ള-വട്ടിയൂര്‍ക്കാവ്, മണ്ണാംമൂല രാജന്-പട്ടം, ഉള്ളൂര്‍ മുരളി-ഉള്ളൂര്‍, അണ്ടൂര്‍ക്കോണം സനല്‍കുമാര്‍-കഴക്കൂട്ടം, സി.ആര്.ഉദയകുമാര്‍-അരുവിക്കര, മലയടി പുഷപാംഗദന്-ആര്യനാട്, പറമ്പില്‍പാലം നിസാര്‍-വെമ്പായം, ജി.പുരുഷോത്തമന്‍നായര്‍-വാമനപുരം, ബി.പവിത്രകുമാര്‍-കല്ലറ, എം.കെ.ഗംഗാധരതിലകന്-കിളിമാനൂര്‍, ടി.പി.അംബിരാജ-ആറ്റിങ്ങല്‍, അഡ്വ. എം.എം. താഹ-നാവായിക്കുളം, എന്‍.വിശ്വനാഥന്‍നായര്‍-ചിറയിന്‍കീഴ്, എച്ച്.പി.ഷാജി-മംഗലപുരം.