മണ്ടയ്ക്കാട്ട് അശ്വതി പൊങ്കാല നടത്തി
Posted on: 03 Sep 2015
തക്കല: മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച അശ്വതി പൊങ്കാല നടന്നു. ക്ഷേത്ര മേല്‍ശാന്തി ചട്ടനാഥകുരുക്കള് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. അന്നദാനവും ഉണ്ടായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 5.30ന് വിളക്കുപൂജയും തുടര്‍ന്ന് പ്രത്യേക ദീപാരാധനയും നടക്കും.