ചട്ടമ്പിസ്വാമി ജയന്തി ഘോഷയാത്ര ഇന്ന്
Posted on: 03 Sep 2015
തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന് ചട്ടമ്പിസ്വാമി ജയന്തി ആഘോഷിക്കുന്നു. ജയന്തിദിനമായ 3ന് വൈകീട്ട് 4ന് പാളയം ആശാന് സ്ക്വയറില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര എന്‍.എസ്.എസ്. യൂണിയന് ഓഫീസിലെ ചട്ടമ്പിസ്വാമി സ്മൃതിമണ്ഡപത്തില്‍ സമാപിക്കുമെന്ന് യൂണിയന് പ്രസിഡന്റ് എം.സംഗീത്കുമാര്‍ അറിയിച്ചു.